ഷഹബാസ് പാടുന്നു

ഷഹബാസ് അമൻ പാടുകയാണ്

ഹൃദയത്തെ തലോടി മനതാരിൽ പ്രണയത്തിൻ്റെ നീർച്ചാലുകൾ തീർത്ത് ഒഴുകിയിറങ്ങുന്ന സംഗീതരാവ്...

കനിവിൻറെയും കിനാവിൻറെയും കാണാതീരങ്ങൾ തേടിയുള്ള ഈ സംഗീതരാവിലേക്ക് സ്വാഗതം

8th October 2017 Sunday 5.30 pm

@MBA Auditorium, NITC Campus